It's me khaiz
It's me khaiz
  • Видео 1 026
  • Просмотров 122 642 134

Видео

അഫ്സലിന്റെ പേരും പറഞ്ഞു അവൻ കൂടെ നടന്നത് മറ്റു പല ഉദ്ദേശങ്ങൾക്ക് വേണ്ടിയായിരുന്നു | Jasmin Jaffar
Просмотров 251 тыс.19 часов назад
അഫ്സലിന്റെ പേരും പറഞ്ഞു അവൻ കൂടെ നടന്നത് മറ്റു പല ഉദ്ദേശങ്ങൾക്ക് വേണ്ടിയായിരുന്നു | Jasmin Jaffar
ഗുരുവായൂരിൽ വെച്ച് ഷഫീക് സരിതയെ താലി കെട്ടി ; പിന്നെ നടന്നത് വമ്പൻ തട്ടിപ്പ് | Saritha | Shafeeque
Просмотров 44 тыс.19 часов назад
ഗുരുവായൂരിൽ വെച്ച് ഷഫീക് സരിതയെ താലി കെട്ടി ; പിന്നെ നടന്നത് വമ്പൻ തട്ടിപ്പ് | Saritha | Shafeeque
പെൺകുട്ടിയോടുള്ള മിസ്റ്റർ ട്രോളന്റെ അശ്ലീല ചാറ്റും മോശം പെരുമാറ്റവും ; ഇതാണ് സത്യം!| Mr. Trollan
Просмотров 55 тыс.21 час назад
പെൺകുട്ടിയോടുള്ള മിസ്റ്റർ ട്രോളന്റെ അശ്ലീല ചാറ്റും മോശം പെരുമാറ്റവും ; ഇതാണ് സത്യം!| Mr. Trollan
Voice Record കച്ചവടം ; ചില സത്യങ്ങൾ നിങ്ങളറിയണം | Dr. Robin | Jasmin Jaffar
Просмотров 153 тыс.21 час назад
Voice Record കച്ചവടം ; ചില സത്യങ്ങൾ നിങ്ങളറിയണം | Dr. Robin | Jasmin Jaffar
സഞ്ജു യൂട്യൂബിലൂടെ ഉണ്ടാക്കിയ പണം മുഴുവനും തിരിച്ചെടുക്കും;എല്ലാം പെണ്ണിന്റെ ഐശ്വര്യം | Sanju Techy
Просмотров 82 тыс.День назад
സഞ്ജു യൂട്യൂബിലൂടെ ഉണ്ടാക്കിയ പണം മുഴുവനും തിരിച്ചെടുക്കും;എല്ലാം പെണ്ണിന്റെ ഐശ്വര്യം | Sanju Techy
ആഞ്ജിതാ നായരുടെ ചേച്ചി ഡിവോഴ്സായി ഗായ്സ് 😭 ഇതെങ്ങനെ സഹിക്കും | Anjitha Nair
Просмотров 165 тыс.День назад
ആഞ്ജിതാ നായരുടെ ചേച്ചി ഡിവോഴ്സായി ഗായ്സ് 😭 ഇതെങ്ങനെ സഹിക്കും | Anjitha Nair
ആളെ കൂട്ടി വന്നു ഇന്റർവ്യൂക്കിടെ അലമ്പുണ്ടാക്കി റോക്കി | Asi Rocky
Просмотров 50 тыс.День назад
ആളെ കൂട്ടി വന്നു ഇന്റർവ്യൂക്കിടെ അലമ്പുണ്ടാക്കി റോക്കി | Asi Rocky
Abhishek K യോട് എനിക്കിപ്പോഴും വിരോധമാണ് | Abhishek S Biggboss
Просмотров 19 тыс.День назад
Abhishek K യോട് എനിക്കിപ്പോഴും വിരോധമാണ് | Abhishek S Biggboss
മകളുടെ ഭർത്താവുമായി സെക്സ് ചെയ്യേണ്ടി വന്ന അമ്മായിഅമ്മ | Amina Sithara | Psychology Diaries
Просмотров 93 тыс.День назад
മകളുടെ ഭർത്താവുമായി സെക്സ് ചെയ്യേണ്ടി വന്ന അമ്മായിഅമ്മ | Amina Sithara | Psychology Diaries
15 വയസ്സുകാരിയെ ദിയ സന വിളിച്ച കേട്ടാലറക്കുന്ന തെറി | Diya Sana
Просмотров 94 тыс.День назад
15 വയസ്സുകാരിയെ ദിയ സന വിളിച്ച കേട്ടാലറക്കുന്ന തെറി | Diya Sana
"ആദിത്യ ആണ് ബിനോയി യെ തേച്ചത്" ബിനോയിയുടെ വോയിസ്‌ റെക്കോർഡ് പുറത്ത് | Adithya ( Njaan Pyaaruu )
Просмотров 75 тыс.День назад
"ആദിത്യ ആണ് ബിനോയി യെ തേച്ചത്" ബിനോയിയുടെ വോയിസ്‌ റെക്കോർഡ് പുറത്ത് | Adithya ( Njaan Pyaaruu )
ഗർഭിണിയായ എന്നോട് പ്രായപൂർത്തിയാകാത്ത ആ പയ്യൻ സെക്സ് ചോദിച്ചു | Madmax Vlogs | Nivedhya
Просмотров 118 тыс.День назад
ഗർഭിണിയായ എന്നോട് പ്രായപൂർത്തിയാകാത്ത ആ പയ്യൻ സെക്സ് ചോദിച്ചു | Madmax Vlogs | Nivedhya
കിടന്നു കൊടുത്തിട്ടല്ലേ സിനിമയിൽ അവസരം കിട്ടിയത്! | Hannah Reji Koshy
Просмотров 328 тыс.14 дней назад
കിടന്നു കൊടുത്തിട്ടല്ലേ സിനിമയിൽ അവസരം കിട്ടിയത്! | Hannah Reji Koshy
അവളുണ്ടായിരിക്കേ അവനു മറ്റൊരു റിലേഷൻ ഉണ്ടായിരുന്നു ;അതറിഞ്ഞാണവൾ തൂങ്ങിയത് | Adithya ( Njan Pyaruu )
Просмотров 89 тыс.14 дней назад
അവളുണ്ടായിരിക്കേ അവനു മറ്റൊരു റിലേഷൻ ഉണ്ടായിരുന്നു ;അതറിഞ്ഞാണവൾ തൂങ്ങിയത് | Adithya ( Njan Pyaruu )
"അവൻ കാരണം എന്റെ കല്യാണം മാറ്റി വെക്കേണ്ടി വന്നു; അതിനു മാപ്പില്ല" | Sijo & Rocky Biggboss
Просмотров 126 тыс.14 дней назад
"അവൻ കാരണം എന്റെ കല്യാണം മാറ്റി വെക്കേണ്ടി വന്നു; അതിനു മാപ്പില്ല" | Sijo & Rocky Biggboss

Комментарии

  • @MajishaBabu
    @MajishaBabu 3 минуты назад

    S

  • @mrfuturevlogsandtech
    @mrfuturevlogsandtech 5 минут назад

    യുവതി യുവാക്കൾ ഇനി സ്വയം തൊഴിൽ ചെയ്യുക. എല്ലാവരും ഓൺലൈൻ ആയി എല്ലാ സാധനങ്ങളും മേടിക്കുക. അപ്പോള് അവരുടെ കച്ചവടം ചൂഷണം കുറയും.ഞാൻ ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നാൽ പോലും പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് പോകില്ല. കാരണം മറ്റൊന്നുമല്ല ഒരു സ്ഥിരമല്ലാത്ത ജോലി, ചൂഷണം, തരികിട, . ഈ dash മക്കൾ യുവാക്കളെ ചൂഷണം ചെയ്യുന്നു. അടിമ പണി 100 രൂപക്ക് 1500 രൂപയുടെ പണി ചെയ്യണം. പിന്നെ ഈ മൊതലാളി dash മക്കൾ യുവാക്കളുടെ ഭാവി കളയുന്നു.

  • @SajeevSreenivas
    @SajeevSreenivas 32 минуты назад

    മന്ത്രിയുടെയും പാർട്ടിയുടെയും അനുയായികളുടെയും മുദ്രാവാക്യം പൂട്ടുക, പൂട്ടുക, ഞങ്ങൾ പൂട്ടുകയും എല്ലാം നശിപ്പിക്കുകയും ചെയ്യും. ഇംകുലാബ് സിന്ദാബാദ് 🎉

  • @sabirau6149
    @sabirau6149 33 минуты назад

    Nine kanumbol Desi yam varunnu

  • @manojt.k9359
    @manojt.k9359 Час назад

    E para nariye ini stage kanikkaruthu naya

  • @SouparnikaRajendran
    @SouparnikaRajendran Час назад

    Oliviya Designers ente vidinnte adutha , kollath ulla ente friend 3 month munb evide jolikk varan vendi enne vilich chothichu engane und enn njan avalod paranju ninakk kurach naalum koodi jeevikkan agraham undengil avide pokaruth enn , athukond aval rekshapettu. 3 years munp oru pennkuttye evalum evalude aalukalum kudi kadyil vech adich paruvam akki, enikk parayanuallth ath shopil jolikk pokunathine munp onn aneshichitt pokuka predhehich mattu jillayil jolikk pokumpol .

  • @vijianil1600
    @vijianil1600 Час назад

    ജോലി ചെയുന്ന കുട്ടികളെ പിടിച്ചു ചോദിച്ചാൽ പല സത്യം പുറത്തു വരും

  • @user-hc2ms9ks1n
    @user-hc2ms9ks1n Час назад

    ഇവർക്ക് സുവിശേഷം പറ്റും... ഇത് നിർത്തിപോയാലും... 😁ബ്ലഡി സൈക്കോ..... ക്രിമിനൽ

  • @bevatsunil4883
    @bevatsunil4883 Час назад

    ഒലീവിയ ഇത് നടത്തുന്ന ഈ ക്രിമിനലുകളെ പോലീസും കോടതിയും ഒന്നും ചെയ്യുന്നില്ല.

  • @devuvlog8548
    @devuvlog8548 Час назад

    ഇന്റർവ്യൂവിന് വേണ്ടി വിളിക്കുമ്പോൾ. ഏജ് എത്രയാണ്. സ്കിൻ കളർ ഏതാണ്. ഹൈറ്റ് എത്രയാണ്. വെയിറ്റ് എത്രയാണ്. എന്നല്ലാമാണ് ചോദിക്കുന്നത്

  • @ramyamolu2706
    @ramyamolu2706 2 часа назад

    ഇത്രയും നല്ല രീതിയിൽ പോവുന്ന ഒരു സ്ഥാപനം എന്തിനു അടച്ചുപൂട്ടണം. എന്തിനാ കമന്റ്സ് സെക്ഷൻ off ചെയ്തു വെക്കുന്നെ. New model വന്നാൽ ഇവർ സ്റ്റാഫിനേം കൊണ്ട് വാ നമ്മുക്ക് റീൽ ഇടാം എന്ന് പറഞ്ഞ് കൊണ്ടു പോകും. എന്നിട്ട് അവർ തന്നെ റീൽ ഇടും. എന്തുകൊണ്ട് ഒരിക്കൽ പോലും മറ്റൊരു പെൺകുട്ടിയെ കൊണ്ട് ചെയ്യിക്കുന്നില്ല, അവർക്കും ആഗ്രഹമുണ്ടാവില്ലേ ഒരു ഡ്രെസ്സ് പരസ്യം ചെയ്യണമെന്ന്. എല്ലാത്തിലും അവർ മുന്നിട്ട് നിൽക്കണം എന്നെ അവർ ചിന്തിക്കുന്നുള്ളു

  • @AshtamiV
    @AshtamiV 2 часа назад

    😮olichodunnavar public ayitt bag oke pack cheyumo

  • @balajithilaka9763
    @balajithilaka9763 2 часа назад

    What hapoened pls tell me in english

  • @eyedropmusic4348
    @eyedropmusic4348 3 часа назад

    Maanasieka rogikale avide joliku poku,paint adichu penkutikale market cheyyunna pannakilavi.

  • @suvin324
    @suvin324 4 часа назад

    Ninakku ennada athil

  • @Roshan-mk4ud
    @Roshan-mk4ud 4 часа назад

    ലോക fraud ആണ് അവർ, ഇപ്പോ അവർ അവരുടെ staff നെ കൊണ്ട് കൺ മണി യെ വിളിച്ചു samsasarippichu record ചെയ്തു, ആ കുട്ടിക്ക് ഒക്കെ ഭയങ്കര പേടി ആണ്, സാദാരണ വീട്ടിലെ കുട്ടികൾ ഇത്രയും വലിയ കോടികൾ ഉള്ളവർ ആയിട്ട് കളിക്കാൻ നിക്കുമോ?? എന്റെ ഫ്രണ്ട് നു അവിടുന്ന് മോശം എക്സ്പീരിയൻസ് ഉണ്ട്, ജയിൽ പോലെ ആണ് അവിടെ. ഇവർ ഈ video കാണിക്കുന്നത് എല്ലാം fake ആണ്.

  • @aflahn887
    @aflahn887 6 часов назад

    Anakk ippo itheennu enthu sugaanu kittiyee.?

  • @Namusu10
    @Namusu10 6 часов назад

    ജാതി യുടെ പേരിൽ ആണെങ്കിലോ കൊന്നത് എങ്കിലോ അന്നേ മറ്റൊരളുമായി ബന്ധം ഉണ്ടെന്ന് അവന്റെ വീട്ടുകാർ പറഞ്ഞു തുടങ്ങി ഇനി അവർ ഒത്തൊണ്ടണോ,, സ്വന്തം വീട്ടിലെ കക്കൂസിലെ കുഴിയിൽ കുഴിച്ചിട്ടാൽ aarum കണ്ടില്ലേ, mann,മാറിയാൽ തന്നെ മനസ്സിലാവില്ലേ എവിടെ അണെന്ന് സ്ഥലം പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ അനിൽ അറിഞ്ഞു അവൻ വേറെ പെണ്ണിനെ കെട്ടൻ കലയെ കൊന്നതാണെങ്കിലോ ഭാര്യ yod അത്രയ്ക്ക് സ്നേഹം ഉണ്ടെങ്കിൽ അതും വിഷമിച്ചിരിക്കുന്ന സാഹചര്യത്തിൽ അതും 10 ദിവസം ക്കണ്ട വേറെ പെണ്ണിനെ കിട്ടുമോ,, അവൻ തന്നെ ഉപേക്ഷിച്ചതായിരിക്കും,, എന്തായാലും അവൻ വരട്ടെ പോലീസ് തെളിയിക്കട്ടെ

  • @user-bj1dk5vd2u
    @user-bj1dk5vd2u 6 часов назад

    😂😂😂😂 swrgathil kittumo

  • @galaxymobiledubai
    @galaxymobiledubai 6 часов назад

    ഏതോ വീഡിയോ നീ ഡിലീറ്റ് ചെയ്തന്നും പറഞ്ഞു മൊത്തം പ്രശ്നമാണല്ലോ😮😮😮

  • @Orukroora
    @Orukroora 7 часов назад

    അനിൽ രണ്ടാം വിവാഹം കഴിക്കുന്നതിനു മുൻപ് കലയെ കൊന്നു .അങ്ങനെ എങ്കിൽ കല എവിടെ പോകാനാണ് .അല്ല ഇനി ഇറങ്ങി പോയ കലയെ വീണ്ടും വിളിച്ചു വരുത്തിയതാണോ .അങനെ അവൾ തിരിച്ചു വരുമോ ? ഇത് വീട്ടുകാരുമായി വഴക്കിട്ടപ്പോ അനിൽ തന്നെ ആയിരിക്കും കലയെ മറ്റൊരു സ്ഥലത്തേക്ക് മാറാൻ പറഞ്ഞത് .2 ഡേയ്‌സ് ഇൽ അയാൾ വന്ന് അവളെ കൊന്നു .വേറെ കെട്ടി 😂

  • @user-xq2nc9ku1w
    @user-xq2nc9ku1w 7 часов назад

    Aval munji 🤭😅🤭

  • @shamsiyashamsi1159
    @shamsiyashamsi1159 7 часов назад

    Khais inokke pani varanundeto

  • @kazhakuttom-2k
    @kazhakuttom-2k 7 часов назад

    Ivarude video kanumpo thane manasilakan patum koode nikuna penkuttikal valare budhimutti chirikunathum Pedich chirikunathum Achu madam koode nikumpo valare prayasa pett chirikunathum Pne support Cheyuna koode work cheynunavr soapit olipich koode ninale nilanilpulu enn thoniyit akum

  • @xavichenaji5054
    @xavichenaji5054 8 часов назад

    Nokki vayikuvano ethu

  • @athiramahesh6746
    @athiramahesh6746 8 часов назад

    Alpanu artham kittiyal ardharathrik kuda pidikum...aa ladyude background onnu thirakiyal ariyam

  • @ammuammus4006
    @ammuammus4006 8 часов назад

    order ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടിയില്ല.ആദ്യം phone എടുക്കുമായിരുന്നു. അയക്കാം എന്ന് പറഞ്ഞു പറ്റിച്ചു.പിന്നീട് phoneഇടുക്കില്ല.

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 часов назад

    *say no to olivia designs & yes to olive oil🔥*

  • @Linju-George
    @Linju-George 8 часов назад

    അടൂർ ഇൽ VIP കൾ ക്കു പെൺകുട്ടി കളെ കാഴ്ച്ച വെക്കുന്നു ഉണ്ട് പക്ഷെ കേരള പോലീസ് ഉറങ്ങുന്നു🤣 ✌️🤣

  • @aleenagopinathanm
    @aleenagopinathanm 8 часов назад

    I purchsed kurtis from Oliviya. Elam nala quality aayirunu also in affordable price range. Eniku vere online or other shops lu inagne affordable price lu kurtis kitiyitila, that too decent quality.... Oliviya should continue. Ennepolulla customers nu athu help aayirikum...

    • @licyjerome6352
      @licyjerome6352 7 часов назад

      Ethu PR work aanu. I bought three kurties. All were use for nothing. I given to my helper. One I return back. Till now did not get my money back. Contacted many times. Now 2yrs over.

    • @shijumeledathu
      @shijumeledathu 2 часа назад

      ALEENAKKUTTY JNAAN THAAARAAM PAKARAM ENIKKENTHU THARUM

    • @nidhik6958
      @nidhik6958 13 минут назад

      Ne shibi yude keep alle

  • @user-ih1oj2yg5c
    @user-ih1oj2yg5c 8 часов назад

    ഞാനും ഇട്ടിരുന്നു ജോബ് വേണ്ടി അപ്ലൈ ചെയ്ത് ഫുൾ സൈസ് ഫോട്ടോ bra size ikke chodichhu

  • @bibinthomaspallat2115
    @bibinthomaspallat2115 8 часов назад

    വിശാലഹൃദയനായ ആശാൻ ഗോപാലകൃഷ്ണനോട് ക്ഷമിച്ചിരിക്കുന്നു ക്ഷമിച്ചിരിക്കുന്നു എന്ന് പറയാൻ നീ ആരാടാ😂😂😂

  • @user-wm1yd2my6d
    @user-wm1yd2my6d 8 часов назад

    Ithinu pootanda aavashyam onnulla

  • @renjini.r5763
    @renjini.r5763 8 часов назад

    Enikkariyavunnorukaryam Saji enni parayunnavan pande oru thattippanu Oru chockless tube ennoru product undakki nattukarepattichavananu. Fused tubu kathikkunna paripadiyanu Athil avan kure kashundakki Athumedichupayogichavar current overai keri , ellavrum thiricharinjappolekkum avanu ithil nalla varumanavumai. Pinnedavan athu upekshichu

  • @aswathyks4108
    @aswathyks4108 9 часов назад

    സത്യത്തിൽ ഇവരുടെ husbondinte സെക്കന്റ്‌ വൈഫ്‌ ആണോ? ചില കമന്റ്‌ കണ്ടു അതാ ചോദിച്ചത്.. ആ സ്ഥലംത്തുള്ളവർക്കല്ലേ അറിയത്തുള്ളൂ?

    • @rajeevrajmohan326
      @rajeevrajmohan326 7 часов назад

      Secondwife ആണ്

    • @shijumeledathu
      @shijumeledathu Час назад

      @@rajeevrajmohan326 ENNAAL ENTHAA NALLA MOTHALAANU AA KAALUKALOKKEY KANDILLEY CHICKEN MANTHI POLEY

  • @jayakrishna1038
    @jayakrishna1038 9 часов назад

    E paraynnathu kallam aanu onnum illathu aarum onnum parayilla engane Ulla sthalangal adchu pottanam CPM alle chettatharam alle kanikkum

  • @rakhilm2067
    @rakhilm2067 9 часов назад

    If u don't know abt something don't post videos..u are not police.. understood..u are not judge also..u don't abt the full story also..u wanna spice up.the story..right..nanam ille??valla panikkum poykude???

  • @sonialex8762
    @sonialex8762 9 часов назад

    എന്തിനാ online വഴി top എടുക്കുന്നെ, നമ്മുടെ അടുത്തുള്ള കടകളിൽ നല്ല top വാങ്ങാൻ കിട്ടും, celect ചെയ്ത് എടുക്കാൻ പറ്റും,

  • @DashamoolamDaaamu
    @DashamoolamDaaamu 9 часов назад

    ഇമ്മാതിരി കാമ കഴപ്പൻ 🤢 അവന്റെ അമ്മ എങ്ങനെ വിശ്വസിച്ചു അവന്റെ കൂടെ ജീവിക്കുന്നു

  • @marneer381
    @marneer381 10 часов назад

    Achu pakka fraud anu..fraud business anu

  • @minigeorge6363
    @minigeorge6363 10 часов назад

    15 ദിവസം ട്രെയിനിങ് എന്ന് പറഞ്ഞു 10000 കൊണ്ട് ഫ്രീ ആയി പണി എടുപ്പിച്ചു. പുള്ളിക്കാരി കമന്റ്‌ ബോക്സ്‌ ഓഫ്‌ ആണ്. എനിക്ക് ഒരു അനുഭവം ഉണ്ട്

  • @tessy.joseph3141
    @tessy.joseph3141 11 часов назад

    Jolikku pokunna aalkare dance kalippikkunna muthalaliye 1st time kanuva strong aayittu ninghalude cashinte midukku allathe entha pavaghale pattichal daivam ninghale matralla ninghalude makkaleyum veruthe vidilla njeliyathe daivathe bhayapeduka sechi

  • @user-sm1dm1bk7b
    @user-sm1dm1bk7b 11 часов назад

    Advertisement il ellaavarodum chirikaan paranjittund athukonda ellaarum chirichondirikunnath

  • @anjalithankachan2318
    @anjalithankachan2318 11 часов назад

    ഞാൻ അവിടെ ജോലിക് പോയ വ്യക്തി ആണ്. ഇവർ പറയുന്നത് ഒന്നും വിശ്വസിച്ചു ആരും അങ്ങോട്ട് പോകണ്ട . ചെന്ന് ഒരു ദിവസം നിന്ന് പിറ്റേ ദിവസം തിരിച്ചു പോന്നു. ഒരു തുക്കടാ റൂം അതിന് 4k 5 k rent. പിന്നെ എക്സ്ട്രാ വാട്ടർ, ഗ്യാസ്, ബെഡ്, എന്ന് തുടങ്ങി എല്ലാത്തിനും എക്സ്ട്രാ ചാർജ്. പിന്നെ സാലറി അത് 599 ഒരു ടോപ് ആരെങ്കിലും വാങ്ങിയാൽ അതിൽ നിന്ന് 10, 20 rs സാലറി ആയിട്ടു കിട്ടും. ഞാൻ അവിടുന്ന് ഇറങ്ങി 2 ഡേയ്‌സ് കഴിഞ്ഞപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന ഫ്രണ്ടിനെ ആ പെണ്ണുമ്പിള്ളേം കെട്ടിയോനും കൂടി ഉപദ്രവിച്ചു പോലീസ് കേസ് ഒക്കെ ആയി.

  • @7abijithb897
    @7abijithb897 11 часов назад

    Bro ith ente veedinte aduth aanu🫠🫠

  • @sachusachutty7445
    @sachusachutty7445 11 часов назад

    ഉടായിപ്പു ആണോ ഇതു 😂 പെണ്ണുംപിള്ള കൊള്ളാലോ

  • @bibinasaji
    @bibinasaji 11 часов назад

    Top nalla quality und

  • @user-qz3qy5dl4r
    @user-qz3qy5dl4r 11 часов назад

    അവർ ഫുൾ ഉടായിപ്പാണ്

  • @aishamohammed4
    @aishamohammed4 11 часов назад

    3 maniku vdeo yumaayi varum ennu paranjittu vannillallo.

  • @snehac128
    @snehac128 12 часов назад

    Njnum poyit ind evide.evare barthavinte chevikallu Adich pottikan thonniyit ind.avide girls aanengil odukathe jada aanu .avidethe karyngal chodhichappo onnum vittu parayunnilla.ac oon alla oru chood ulla roomil kure penn kuttikal kuttiyit avarude promotion aanu interview.Muslim girls nne edukilla.athrayum bad experience aanu nik undayath.full thattip aanu